1. spiritual

    ♪ സ്പിരിച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മീയം, അഭൗതിക, ഭൗതികമല്ലാത്ത, അദ്ധ്യാത്മിക, പാരമാർത്ഥിക
    3. ആദ്ധ്യാത്മിക, മതപരമായ, മതത്തെ സംബന്ധിക്കുന്ന, പവിത്രമായ, പരിപാവന
  2. spirituousness

    ♪ സ്പിരിച്വസ്നെസ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാറ്റിയെടുക്കുക
  3. spiritual preceptor

    ♪ സ്പിരിച്വൽ പ്രിസെപ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മീയാചാര്യൻ
  4. lacking spiritual knowledge

    ♪ ലാക്കിംഗ് സ്പിരിച്വൽ നോളജ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മീയജ്ഞാനമില്ലാത്ത
  5. spiritualize

    ♪ സ്പിരിച്വലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മീയതയോ ആത്മീയ ഗുണമോ ആരോപിക്കുക
    3. ലൗകികവിരക്തനാവുക
    4. ആസക്തികളിൽ നിന്നു സ്വതന്ത്രനാകുക
    5. ആത്മീയ സ്വഭാവമുള്ളതാക്കുക
    6. ആത്മീയമാക്കുക
  6. spiritual knowledge

    ♪ സ്പിരിച്വൽ നോളജ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മജ്ഞാനം
  7. spiritual strength

    ♪ സ്പിരിച്വൽ സ്ട്രെംഗ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മീയശക്തി
  8. spiritualness

    ♪ സ്പിരിച്വൽനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അലൗകികം
    3. ആദ്ധ്യത്മീകം
  9. spiritual teacher

    ♪ സ്പിരിച്വൽ ടീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുരു, ആചാര്യൻ, ആര്യൻ, പരമഗുരു, മഹാഗുരു
  10. non-spiritual

    ♪ നോൺ-സ്പിരിച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൗതികമായ, ദേഹത്തെസംബന്ധിച്ച, ജഡ, അവയവസംബന്ധമായ, ശരീരസംബന്ധിയായ
    3. ഭൗതിക, ഐഹികമായ, പദാർത്ഥനിഷ്ഠമായ, ഭൂതാത്മകമായ, പ്രാപഞ്ചിക
    4. ലൗകികം, പ്രാപഞ്ചിക, ലൗകിക, ലൗക്യ, ഐഹിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക