1. spiritualistic

    ♪ സ്പിരിച്വലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐഹികമല്ലാത്ത, വസ്തുപരമല്ലാത്ത, ലോകവിരുദ്ധ, നിർവിഷയ, ഭൗതികകാര്യങ്ങളിൽ താല്പര്യമില്ലാത്ത
  2. spiritualist

    ♪ സ്പിരിച്വലിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേതസിദ്ധൻ, ദുർമ്മന്ത്രവാദി, മന്ത്രവാദി, മന്ത്രകാരൻ, മന്ത്രകൃത്ത്
    3. ദൂരജ്ഞാനി, അതീന്ദ്രിയജ്ഞാനി, ഭാഗ്യം പറയുന്നവൻ, മധുഹാ, മധുഹാവ്
    4. അദ്ധ്യാത്മവാദി, മന്ത്രവാദി, മന്ത്രകാരൻ, മന്ത്രകൃത്ത്, പ്രേതസന്ദേശവാഹകൻ
  3. medium spiritualist

    ♪ മീഡിയം സ്പിരിച്വലിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ, അതീന്ദ്രിയജ്ഞാനി, ദൂരജ്ഞാനി, ദെെവവിത്ത്, ദെെവജ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക