- verb (ക്രിയ)
വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കുക, ലോഹചട്ടക്കൂട് തീച്ചൂളയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കുക, വീടിനുവെളിയിൽ ചീനച്ചട്ടിമാതിരിയുള്ള വറവൽപാത്രത്തിൽ മാംസവും മറ്റും പാകം ചെയ്യുക, കൂർത്ത കമ്പിയിൽ, മാംസക്കഷണങ്ങൾ കോർത്തു ചുട്ടെടുക്കുക