- noun (നാമം)
ഏതാനും അടിദൂരം, അല്പദൂരം, പദാന്തരം, ഒരടി വയ്ക്കാനുള്ള അകലം, വിളിച്ചാൽ കേൾക്കുന്ന ദൂരം
- adjective (വിശേഷണം)
സൗകര്യപ്രദമായ, അടുത്തുള്ള, സമീപസ്തമായ, തൊട്ടടുത്തായ. വളരെ അടുത്തായ, പ്രാന്ത
- adverb (ക്രിയാവിശേഷണം)
മിക്കവാറും, ഏറെക്കുറെ, ഏകദേശം, ഏതാണ്ട്, പ്രായശഃ
- phrase (പ്രയോഗം)
അടുത്ത്, സമീപത്ത്, ഏറ്റവും അടുത്ത്, തൊട്ടടുത്ത്, വളരെയടുത്ത്
- adjective (വിശേഷണം)
അടുത്ത, അടുത്തുള്ള, തൊട്ടടുത്തുള്ള, അവ്യവഹിത, നികൃഷ്ട
സമീപ, അരികത്തുള്ള, അകലെയല്ലാത്ത, അടുത്ത, പ്രത്യാസന്ന
- adverb (ക്രിയാവിശേഷണം)
സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം