- noun (നാമം)
ഇരട്ട, രട്ട, ജോട്, ജോഡ്, അപരൻ
വളരെയധികം സാദൃശ്യമുള്ള ആൾ, വളരെയധികം സാദൃശ്യമുള്ള സാധനം, പ്രതിരൂപം, ഇരട്ട, എരട്ട
ഇരട്ട, രട്ട, ഇരട്ടക്കുട്ടി, ഇരട്ടസഹോദരി, ഇരട്ടസഹോദരൻ
മാറ്റൊലി, പകർപ്പ്, പ്രതിലേഖ, തൽസ്വരൂപം, തനിപ്പകർപ്പ്
തദ്രൂപം, ശരിപ്പകർപ്പ്, നേർപകർപ്പ്, നേർപതിപ്പ്, പകർപ്പ്
- phrasal verb (പ്രയോഗം)
ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
തനിച്ഛായയിലായിരിക്കുക, തനിച്ഛായ ഉണ്ടായിരിക്കുക, ഛായയുണ്ടാകുക, പൂർവ്വികഛായയുണ്ടാകുക, അച്ഛയോ അമ്മയുടെയോ ഛായയുണ്ടായിരിക്കുക
- verb (ക്രിയ)
സദൃശമായിരിക്കുക, ഒരുപോലിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക, ഒന്നുപോലെ തോന്നുക
- noun (നാമം)
വളരെയധികം സാദൃശ്യമുള്ള ആൾ, വളരെയധികം സാദൃശ്യമുള്ള സാധനം, ജോടി, പ്രതിലേഖ, പ്രതിരൂപം