1. Splash

    ♪ സ്പ്ലാഷ്
    1. നാമം
    2. പ്രകടനം
    3. വിക്ഷോഭം
    4. മോടികാട്ടൽ
    5. നീർത്തെറിപ്പ്
    6. ബാഹ്യകാശ പേടകം കടലിൽ പതിക്കുന്ന കൃത്യനിമിഷം
    7. വെള്ളം തെറിപ്പിക്കൽ
    8. വെള്ളം തളിക്കൽ
    9. അടിച്ചുകളിക്കുക
    1. ക്രിയ
    2. തളിക്കുക
    3. വീഴുക
    4. തെറിക്കുക
    5. തുടിക്കുക
    6. ജലക്രീഡ ചെയ്യുക
    7. വെള്ളം തെറിപ്പിക്കുക
    8. ചെളി തെറിപ്പിക്കുക
    9. കൈകൊണ്ടടിക്കുക
    10. ജല ക്രീഡ ചെയ്യുക
    11. തെറിച്ചുവീഴുക
  2. Splashing

    ♪ സ്പ്ലാഷിങ്
    1. നാമം
    2. വെള്ളം തെറിപ്പിക്കൽ
    3. ജലം തുടിക്കുന്ന ശബ്ദം
  3. Splash board

    ♪ സ്പ്ലാഷ് ബോർഡ്
    1. നാമം
    2. വണ്ടിയുടെ ചെളിപ്പലക
  4. Make a splash

    1. ക്രിയ
    2. പൊതുജന ശ്രദ്ധയാകർഷിക്കാൻ എന്തെങ്കിലും ചെയ്യുക
  5. To splash sbout

    1. ക്രിയ
    2. ഉത്പതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക