1. splice

    ♪ സ്പ്ലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുകൂട്ടുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക, പിന്നിക്കെട്ടുക, ഇഴചേർത്തുപിരിക്കുക, രജ്ജൂകരിക്കുക
  2. get spliced

    ♪ ഗെറ്റ് സ്പ്ലൈസ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിവാഹം കഴിക്കുക, വിവാഹം ചെയ്യുക, വരിക്കുക, വേദിക്കുക, വഹിക്കുക
  3. spliced

    ♪ സ്പ്ലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
    3. വിവാഹിത, വിവാഹംകഴിച്ച, ഊഢ, കൃതോദ്വാഹ, നിർവിഷ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക