- phrasal verb (പ്രയോഗം)
തലനാരിഴ കീറുക, തലമുടിനാരിഴ കീറി പരിശോധിക്കുക, നിസ്സാരമോ അപ്രധാനമോ ആയ വ്യത്യാസങ്ങൾ പർവ്വതീകരിച്ചു കാട്ടുക, വാചകക്കസർത്തു നടത്തി പ്രശ്നത്തിൽ അല്ലെങ്കിൽ ഉത്തരത്തിൽനിന്ന് ഒഴിഞ്ഞുമാറുക, വെറുതെ വിവാദിക്കുക
- adjective (വിശേഷണം)
സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന