- verb (ക്രിയ)
അർദ്ധിക്കുക, പകുതിയാക്കുക, രണ്ടായി വിഭജിക്കുക, ദ്വിധാകരിക്കുക, രണ്ടായി ഭാഗിക്കുക
വേർപെടുക, രണ്ടായി പിരിയുക, രണ്ടുഭാഗങ്ങളാകുക, വിപരീതദിശയിലേക്കു പോകുക, വേർതിരിയുക
അകന്നു മാറുക, വഴിപിരിയുക, അകലുക, ദൂരീഭവിക്കുക, ഒന്നിലധികമായി വേർപെട്ടു മാറുക