1. split second

    ♪ സ്പ്ലിറ്റ് സെക്കൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിമിഷം, മിനിട്ട്, ക്ഷണം, വിനിമേഷം, വിപലം
    3. നിമിഷം, നിമേഷം, മിനിട്ട്, പിതിർ, ഞൊടി
    4. ഒരു നിമിഷം, ഒരു ക്ഷണം, ഒരക്കണം, അരനിമിഷം, നിമിഷാർദ്ധം
  2. a split second

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലനാരിട, തലനാരിഴ, തലമുടിനാരകലം, രേഖാമാത്രം, മുടിയിഴയുടെ വ്യത്യാസം
  3. in a split second

    ♪ ഇൻ എ സ്പ്ലിറ്റ് സെക്കൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക