1. splosh

    ♪ സ്പ്ലോഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുള്ളി, പൊട്ട്, ബിന്ദു, കല, വടു
    1. verb (ക്രിയ)
    2. കിടന്നുരുളുക, ചെളിയിൽ കിടന്നുരുളുക, അഴുക്കിൽ കിടന്നു പുളയ്ക്കുക, ഉപാവർത്തിക്കുക, നിലത്തുകിടന്നുരുളുക
    3. പുള്ളിക്കുത്തു വീഴുക, പുള്ളിയുണ്ടാകുക, കറപ്പെടുക, പാടുവീഴുക, പാടുണ്ടാവുക
    4. ചെളി തെറിപ്പിക്കുക, അഴുക്കാക്കുക, തളിക്കുക, തൂകുക, തെറിപ്പിക്കുക
    5. കാലുവലിച്ചു ചെളിയിലെന്നപോലെ കഷ്ടപ്പെട്ടു നടക്കുക, വെള്ളത്തിൽ നടക്കുക, ജലത്തിലൂടെ എന്നപോലെ ക്ലേശിച്ചു പോവുക, നീന്തുക, നീന്തിപ്പോകുക
    6. വെള്ളം തെറിപ്പിക്കുക, തുടിക്കുക, പാളിച്ചുവീഴ്ത്തുക, ഗ്ലക്ക് ശബ്ദം ഉണ്ടാക്കുക, വെള്ളത്തിൽ നീന്തിനടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക