1. splotch

    ♪ സ്പ്ലോച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കറ, പാട്, കരി, വൃത്തിക്കെട്ട അടയാളം, പോറൽ
    3. പൂച്ച്, പൂശൽ, പൂചൽ, ലിംബം, ലേപം
    4. പുള്ളി, കറുത്തപുള്ളി, കരുമ്പുള്ളി, പുള്ളിക്കുത്ത്, കറ
    5. കളങ്കം, കറ, അങ്കം, അങ്കിതം, ലേപനം
    6. പുള്ളി, പാട്, കറ, കളങ്കം, വർണ്ണവികലത
    1. verb (ക്രിയ)
    2. ചെളി തെറിപ്പിക്കുക, അഴുക്കാക്കുക, തളിക്കുക, തൂകുക, തെറിപ്പിക്കുക
    3. അടയാളമിടുക, പാടുവീഴ്ത്തുക, നിറംമാറ്റുക, കറ പറ്റിക്ക, മലിനീകരിക്ക
    4. പുരട്ടുക, പൂശുക, തൂക്കുക, തേയ്ക്കുക, പേർക്കുക
    5. പുരളുക, മക്കളിക്കുക, ചെളിപുരളുക, കരിപിടിക്കുക, പാടുവീഴുക
    6. തെറിപ്പിക്കുക, ചിതറിക്കുടയുക, ചിതറിവീഴ്ത്തുക, തളിക്കുക, ചിന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക