1. splurge

    ♪ സ്പ്ലേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിയന്ത്രിതാഘോഷം, ഏതെങ്കിലും പ്രവർത്തിയിൽ അടിമുടിമുഴുകൽ, മദിച്ചുല്ലസിക്കൽ, തിമിർത്താഘോഷിക്കൽ, ധൂർത്ത്
    1. phrasal verb (പ്രയോഗം)
    2. ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
    3. ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക
    4. ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക
    1. verb (ക്രിയ)
    2. പാഴാക്കുക, വീണാക്കുക, പാഴ്ച്ചെലവു ചെയ്യുക, ദുർവ്യയം ചെയ്യുക, പൊടിക്കുക
    3. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
    4. ധൂർത്തടിക്കുക, അലക്ഷ്യമായി ചെലവിടുക, ദുർവ്യയം ചെയ്യുക, മുടിക്കുക, കളഞ്ഞു കുളിക്കുക
    5. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
    6. ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക