1. Sponge

    ♪ സ്പഞ്ച്
    1. -
    2. സ്പഞ്ജ്
    3. പരാന്നബോജി
    4. മായ്ച്ചുകളയുക
    1. നാമം
    2. കടൽപ്പഞ്ഞി
    3. ശോഷണി
    4. ഉരുകിയ ഇരുമ്പ്
    5. സുഷിരദേഹപിൺഡം
    6. ഒരു ജല ജീവി
    1. ക്രിയ
    2. അപഹരിക്കുക
    3. തുടച്ചു കളയുക
    4. ഹീനപ്രവൃത്തികൊണ്ടുപജീവിക്കുക
    5. സൂത്രത്തിൽ കൈവശപ്പെടുത്തുക
    6. നീരൊപ്പുക
    7. നീരുവലിച്ചെടുക്കുക
  2. Sponge finger

    ♪ സ്പഞ്ച് ഫിങ്ഗർ
    1. നാമം
    2. വിരലാകൃതിയിലുള്ള സ്പഞ്ച് കേക്ക്
  3. Sponge gourd

    1. നാമം
    2. പീച്ചിങ്ങ
  4. Sponge rubber

    ♪ സ്പഞ്ച് റബർ
    1. നാമം
    2. സ്പഞ്ചുരൂപത്തിൽ പാകപ്പെടുത്തിയ റബർ
  5. Sponge-cake

    1. നാമം
    2. പതുപതുപ്പുള്ള മധുരയപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക