1. sponge gourd

    ♪ സ്പോഞ്ച് ഗോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പീച്ചിങ്ങ
  2. sponge

    ♪ സ്പോഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശോഷണി കൊണ്ടുതുടയ്ക്കുക, കടൽപ്പഞ്ഞി പോലെ അനവധി രന്ധ്രങ്ങളുള്ള മൃദുലവസ്തു കൊണ്ടുതുടയ്ക്കുക, കടൽപ്പഞ്ഞികൊണ്ടു തുടയ്ക്കുക, ഒത്തുക, ഒപ്പുക
    3. ഹീനപ്രവൃത്തികൊണ്ട് ഉപജീവിക്കുക, പരാദവൃത്തികൊണ്ട് ആർജ്ജിക്കുക, പറ്റിച്ചു കെെക്കലാക്കുക, പറ്റിച്ചുതിന്നുക, പുറങ്കെെ നക്കുക
  3. sponge-cake

    ♪ സ്പോഞ്ച്-കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പതുപതുപ്പുള്ള മധുരയപ്പം
  4. sponge finger

    ♪ സ്പോഞ്ച് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വിരലാകൃതിയിലുള്ള സ്പഞ്ച് കേക്ക്
  5. sponge rubber

    ♪ സ്പോഞ്ച് റബ്ബർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്പഞ്ചുരൂപത്തിൽ പാകപ്പെടുത്തിയ റബർ
  6. sponge up

    ♪ സ്പോഞ്ച് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവാരുക, തുടയ്ക്കുക, തുടച്ചുവെടിപ്പാക്കുക, ശുചിയാക്കുക, തൂത്തുതുടയ്ക്കുക
    1. verb (ക്രിയ)
    2. ഒപ്പുക, ഒപ്പിയെടുക്കുക, മായ്ചുകളയുക, വലിച്ചെടുക്കുക, ആഗിരണം ചെയ്യുക
    3. വലിച്ചെടുക്കുക, ആഗിരണം ചെയ്യുക, ഉൾക്കൊള്ളുക, ഒപ്പുക, ഒപ്പിയെടുക്കുക
  7. down sponge

    ♪ ഡൗൺ സ്പോഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരുമ്മുക, തേച്ചുനീക്കിക്കളയുക, അഴുക്കകറ്റുക, തുടച്ചുകളയുക, കഴുകുക
  8. sponge-like

    ♪ സ്പോഞ്ച്-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഗിരണം ചെയ്യാൻ കഴിവുള്ള, നീരുവലിക്കുന്ന, വലിച്ചെടുക്കുന്ന, വെള്ളം വലിച്ചെടുക്കുന്ന, സുഷിരമുള്ള
  9. sponge off

    ♪ സ്പോഞ്ച് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുകിക്കളയുക, നീക്കംചെയ്യുക, തുടച്ചുമാറ്റുക, വെള്ളമൊഴിച്ചു ചെളി കളയുക, മാലിന്യം കളയുക
  10. sponge out

    ♪ സ്പോഞ്ച് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴുക്കകറ്റുക, വൃത്തിയാക്കുക, ശുചിയാക്കുക, മുക്കിപ്പിഴിയുക, കഴുകിക്കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക