1. Sponsor

    ♪ സ്പാൻസർ
    1. -
    2. ഉത്തരവാദിയ
    3. ചെലവ് വഹിക്കുന്നയാൾ
    4. പണം മുടക്കുന്നയാൾ
    1. നാമം
    2. ജാമ്യക്കാരൻ
    3. ധർമ്മപിതാവ്
    4. ഒരു ലക്ഷ്യത്തിനുവേണ്ടി മുൻനിന്നു പ്രവർത്തിക്കുന്നയാൾ
    5. തലതൊട്ടപ്പൻ
    6. ജ്ഞാനസ്നാനപ്രതിനിധി
    7. വ്യക്തിയേയോ പ്രസ്ഥാനത്തേയോ ശുപാർശ ചെയ്യുന്നയാൾ
    8. ജീവകാരുണ്യപ്രവർത്തകൻ
    9. നിർമ്മാതാവ്
    10. പരിപാടികൾക്ക് പണം കൊടുക്കുന്നയാൾ
    1. ക്രിയ
    2. നിർമ്മിക്കുക
    3. പണം മുടക്കുക
    4. ഉന്നയിക്കുക
    5. നിർദ്ദേശം മുന്നോട്ടു വയ്ക്കുക
    6. ജീവകാരുണ്യപ്രവർത്തനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക