1. spoof

    ♪ സ്പൂഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസകവനം, ഹാസ്യവിഡംബനം, അപഹാസകവിത, ഹാസ്യാനുകരണം, ഹാസ്യാനുകരണ കവിത
    3. തട്ടിപ്പ്, തമാശയ്ക്കായുള്ളതട്ടിപ്പ്, ഹാസ്യകരവഞ്ചന, കളിയായി പറ്റിക്കൽ, പ്രായോഗികഫലിതം
    4. പരിഹാസലേഖനം, നിന്ദാലേഖനം, നിന്ദാകാവ്യം, നീചഭർത്സനം, പരിഹാസകൃതി
    5. പരിഹാസകാവ്യം, ആക്ഷേപഹാസ്യകാവ്യം, ഛായാശ്ലോകം, ഹാസ്യാനുകരണകവിത, അപഹാസകവിത
    6. ആക്ഷേപഹാസ്യം, പരിഹാസകൃതി, ആക്ഷേപഹാസ്യപ്രധാനമായ സാഹിത്യകൃതി, നിന്ദാപൂർവ്വകകവിത, പ്രഹാസ്യകാവ്യം
    1. phrasal verb (പ്രയോഗം)
    2. ഹാസ്യാനുകരണം നടത്തുക, പരിഹാസപൂർവ്വം അനുകരിക്കുക, പരിഹാസാനുകരണം നടത്തുക, മറ്റൊരാളായി നടിക്കുക, മറ്റൊറാളുടെ വേഷം ധരിക്കുക
    1. verb (ക്രിയ)
    2. പരിഹസിക്കുക, കളിയാക്കുക, പരിഹാസാത്രമാക്കുക, നിന്ദാപാത്രമാക്കുക, കാവ്യദ്വാരാ അധിക്ഷേപിക്കുക
    3. ഹാസ്യാനുകരണം നടത്തുക, വിഡംബിക്കുക, കളിക്കുക, അനുകരിച്ചുപരിഹസിക്കുക, കോഷ്ടികാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക