1. spooked

    ♪ സ്പൂക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
    3. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
  2. spook

    ♪ സ്പൂക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേതാത്മാവ്, പങ്കുതാത്മാവ്, ഭൂതം, പ്രേതം, പിശാച്
    3. മായാരൂപം, ഛായ, ഭൂതം, പ്രേതം, പേയ്
    4. ഉമ്മാക്കി, ഇമ്പാച്ചി, ഊച്ചി, കാമ്പി ദുർദ്ദേവത, അശിരൻ
    5. പിശാച്, ഭൂതം, പിണി, ചെകുത്താൻ, ശയിത്താൻ
    6. ഭൂതം, പ്രേതം, അപമൃത്യുവരിച്ചയാളിന്റെ ആത്മാവ്, ആത്മാവ്, പ്രാണൻ
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    3. പേടിപ്പിക്കുക, ഭയപ്പെടുത്തുക, ചകിതനാക്കുക, കിടിലം കൊള്ളിക്കുക, അന്ധാളിപ്പിക്കുക
    4. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    5. ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക