1. flat spoon

    ♪ ഫ്ലാറ്റ് സ്പൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചട്ടുകം
  2. greasy spoon

    ♪ ഗ്രീസി സ്പൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. താണതരം ഭക്ഷണശാല
  3. born with silver spoon in the mouth

    ♪ ബോൺ വിത്ത് സിൽവർ സ്പൂൺ ഇൻ ദ മൗത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ധനിക കുടുംബത്തിൽ ജനിക്കുക
    3. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
  4. spoon out

    ♪ സ്പൂൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭക്ഷണം മേശപ്പുറത്തെത്തിക്കുക, വിളമ്പിക്കൊടുക്കുക, വിളമ്പുക, തവികൊണ്ടു കോരിയിടുക, കരണ്ടികൊണ്ടു വിളമ്പുക
    1. verb (ക്രിയ)
    2. കരണ്ടികൊണ്ടു വിളമ്പുക, കോരിക്കൊടുക്കുക, കോരിയിടുക, തവിയിൽ കോരി വിളമ്പുക, സ്പൂൺ കൊണ്ട് ഇട്ടുകൊടുക്കുക
    3. കോരിയെടുക്കുക, കോരുക, ചൂഴ്ന്നെടുക്കുക, വെളിയിലെടുക്കുക, തോണ്ടിയെടുക്കുക
  5. spoon

    ♪ സ്പൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പൂൺ, തവി, തവ്വി, കരണ്ടി, കറണ്ടി
    3. കരണ്ടി, കറണ്ടി, ലേഖിനി, ചെറുകരണ്ടി, മേശക്കരണ്ടി
    1. verb (ക്രിയ)
    2. ചുംബിക്കുക, ഉമ്മ കൊടുക്കുക, ഉമ്മവയ്ക്കുക, മുകക്കുക, മുകത്തുക
    3. കഴുത്തിൽ ചുറ്റി ആലിംഗനം ചെയ്ക, ആശ്ലേഷിക്കുക, ചുംബിക്കുക, കെട്ടിപ്പിടിച്ചുമ്മവയ്ക്കുക, തഴുകിച്ചുംബിക്കുക
    4. ആശ്ലേഷിക്കുക, ആലിംഗനം ചെയ്യുക, മാറോടണയ്ക്കുക, തടവുക, തലോടുക
    5. സ്നേഹപൂർവ്വം കെട്ടിപ്പിടിക്കുക, തൊട്ടുതലോടുക, കെട്ടിപ്പിടിച്ചുമ്മവയ്ക്കുക, തഴുകിച്ചുംബിക്കുക, തൊടുകയും പിടിക്കുകയും ചെയ്യുക
  6. spoonful

    ♪ സ്പൂൺഫുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരുള, ഉറുണ, പിടിച്ചോറ്, ഒരു വായ്, ഒരുപിടി
    3. ഒരു വായ്, ഒരു കടി, ഒരു കവിൾ, പിടാന്ത്, പ്ടാന്ത്
    4. ഒരുകരണ്ടി, ഒരു തവി, ഒരുതവിയിൽ കൊള്ളുന്നത്, ഒരു കോരിക, ഒരു കരണ്ടിയിൽ കൊള്ളുന്നത്ര
  7. and spoons

    ♪ ആൻഡ് സ്പൂൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളി, രൗപ്യം, വെള്ളിപ്പാത്രങ്ങൾ, രജതപാത്രങ്ങൾ, വെള്ളിത്താലം
  8. spoon-feed

    ♪ സ്പൂൺ-ഫീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക
  9. born with a silver spoon in one's mouth

    ♪ ബോൺ വിത്ത് എ സിൽവർ സ്പൂൺ ഇൻ വൺസ് മൗത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    3. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    4. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക