1. sport

    ♪ സ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദം, കായികവിനോദങ്ങൾ, കായിക മത്സരങ്ങൾ, കളി, കെെലം
    3. തമാശ, ലീല, നേരമ്പോക്ക്, കളി, നർമ്മം
    1. verb (ക്രിയ)
    2. ധരിക്കുക, അണിയുക, ഇടുക, പ്രത്യേകവസ്ത്രം അണിയുക, വേഷം ധരിക്കുക
  2. sportful

    ♪ സ്പോർട്ട്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൽസാഹശീലനായ
    3. ഉല്ലാസപ്രിയനായ
    4. നർമ്മരസികനായ
  3. sporting

    ♪ സ്പോർട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളിക്കാരനു ചേർന്ന, കായികാഭ്യാസിക്കു ചേർന്ന, കളിയുടെ ധാർമ്മികത പാലിക്കുന്ന, ഉചിതമായ, മാന്യമായ
  4. sports car

    ♪ സ്പോർട്ട്സ് കാർ
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരത്തിനുപയോഗിക്കുന്ന ഒരിനം ചെറിയ കാർ
  5. sports gear

    ♪ സ്പോർട്ട്സ് ഗിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കളിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം
  6. sport fully

    ♪ സ്പോർട്ട് ഫുള്ളി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നർരസികനായി
    3. ഉല്ലാസപ്രിയനായി
  7. sportfulness

    ♪ സ്പോർട്ട്ഫുൾനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉല്ലാസപ്രിയം
    3. നർമ്മരസികത
  8. be a sport of

    ♪ ബീ എ സ്പോർട്ട് ഓഫ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കളിപ്പാട്ടമാകുക
  9. sports jacket

    ♪ സ്പോർട്ട്സ് ജാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്പോർട്ട്സ് ജാക്കറ്റ്
  10. sports writer

    ♪ സ്പോർട്ട്സ് റൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്പോർട്സ് ലേഖകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക