1. sportiveness

    ♪ സ്പോർട്ടീവ്നെസ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കളിയാക്കുക
    3. തമാശയാക്കുക
  2. sportive

    ♪ സ്പോർട്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശൃംഗാരപ്രിയമുള്ള, സവിലാസമായ, സംഭോഗേച്ഛയുള്ള, ലെെംഗികമായ, കാമപരമായ
    3. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
    4. കുസൃതിയായ, കുസൃതികാട്ടുന്ന, വികൃതികാട്ടുന്ന, അതിവികൃതിയായ, വഷളത്തമുള്ള
    5. കളിയുള്ള, ലീലാലോലുപതയുള്ള, ആഹ്ലാദിക്കുന്ന, ലീലായമാന, തുള്ളിക്കളിക്കുന്ന
    6. ലീലാലോലുപമായ, ഓജസ്സുള്ള, സജീവമായ, ഉല്ലാസപ്രകൃതമായ, ഊർജ്ജസ്വലതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക