1. spot

    ♪ സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുള്ളി, പൊട്ട്, കുത്ത്, മറു, മറുക്
    3. മുഖക്കുരു, കുരു, കെടുമ്പ്, അരിമ്പാറ, പനസിക
    4. ഇടം, സ്ഥലം, സ്ഥാനം, സംഭവസ്ഥലം, കൃത്യസ്ഥലം
    5. സ്ഥാനം, ഇടം, സ്ഥലം, യോഗ്യസ്ഥാനം, അർഹമായ സ്ഥാനം
    6. അല്പം, ലേശം, ശകലം, ഇത്തിരി, ഏതാൻ
    1. verb (ക്രിയ)
    2. കണ്ടുപിടിക്കുക, കണ്ടെത്തുക, കാണുക, കണ്ണിൽപെടുക, ശ്രദ്ധയിൽപെടുക
    3. അഴുക്കുപറ്റിക്കുക, പാടുവീഴുക, മലിനീകരിക്കുക, കറവീഴിക്കുക, വരയിടുക
    4. ചെറുമഴ പെയ്യുക, തൂളുക, മഴതൂളുക, മഴ പൊടിക്കുക, പിതർക്കുക
  2. spotted

    ♪ സ്പോട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തുകുത്തുപാടുകളുള്ള, വർണ്ണപ്പൊട്ടുകളുള്ള, പലനിറത്തിലുള്ള പുള്ളികളുള്ള, ശർവ്വര, പുള്ളിയിട്ട
    3. വർണ്ണപ്പൊട്ടുകളാൽ അലകൃതമായ, പുള്ളികുത്തിയ, പൊട്ടുകളുള്ള, വർണ്ണക്കുത്തുകളുള്ള
  3. spot cash

    ♪ സ്പോട്ട് ക്യാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രൊക്കം പണം
  4. holy spot

    ♪ ഹോളി സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പുണ്യസ്ഥലം
  5. spot check

    ♪ സ്പോട്ട് ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന
  6. blind spot

    ♪ ബ്ലൈൻഡ് സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കാണാൻ പറ്റാത്ത ഭാഗം
  7. on the spot

    ♪ ഓൺ ദ സ്പോട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ
  8. beauty spot

    ♪ ബ്യൂട്ടി സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. രമണീയഭൂഭാഗം
  9. spot fixing

    ♪ സ്പോട്ട് ഫിക്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തത്സമയ വാതുവെപ്പ്
  10. tender spot

    ♪ ടെൻഡർ സ്പോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരാളെ എളുപ്പത്തിൽ വികാരവിവശനാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക