- noun (നാമം)
വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
വിഷമഘട്ടം, ദ്വിപക്ഷം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ദുർദ്ദശ
വിഷമഘട്ടം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ഔപ്പാട്, ആപത്തിൽ കുടുങ്ങൽ
ഉരസൽ, തട്ടൽ, മുട്ടൽ, ഏറ്റുമുട്ടൽ, സംഘർഷം
വിഷമാവസ്ഥ, കഷ്ടസ്ഥിതി, ആപത്ത്, കുഴപ്പം പിടിച്ച അവസ്ഥ, ദുർഘടസന്ധി