1. spout

    ♪ സ്പൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാളം, പാത്തി, കുഴൽ, കുഴൽവായ്, ഓവ്
    1. verb (ക്രിയ)
    2. ഉദ്ഗമിക്കുക, ഊറ്റമായി പുറത്തേക്കു പായുക, പുറത്തുവിടുക, ചീറ്റുക, ഉദ്ഗളിക്കുക
    3. നീണ്ട മുഷിപ്പൻ പ്രസംഗം ചെയ്യുക, വളരെ നീണ്ട പ്രസംഗം ചെയ്യുക, വിസ്തരിക്കുക, വാഗ്ധാടിയോടെ പ്രസംഗിക്കുക, സുദീർഘമായി പ്രസംഗിക്കുക
  2. water-spout

    ♪ വാട്ടർ-സ്പൗട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നീർച്ചുഴിസ്തംഭം
  3. up the spout

    ♪ അപ് ദ സ്പൗട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉപയോഗത്തിനു കൊള്ളാത്ത, പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത
    3. ഗർഭിണിയായ, ഗർഭ, ഗർഭമുള്ള, ഗർഭി, ഗർഭിത
  4. spouting water jug

    ♪ സ്പൗട്ടിംഗ് വാട്ടർ ജഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കിണ്ടി
  5. spout off

    ♪ സ്പൗട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസംഗിക്കുക, പ്രഭാഷിക്കുക, വാഗെെ്വഭവം പ്രകടിപ്പിക്കുക, വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക