1. sprain

    ♪ സ്പ്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷതം, പരുക്ക്, ഉളുക്ക്, ഉളുക്കൽ, ഉളുക്കം
    3. ഉളുക്ക്, കളുക്ക്, വായുപ്പിഴ, സന്ധിവേദന, കഴലക്കൊളുത്ത്
    1. verb (ക്രിയ)
    2. പിടുത്തമുണ്ടാകുക, കഴുത്തിനോ പുറത്തിനോ വേദനയോടുകൂടിയ അസ്വസ്ഥതയുണ്ടാകുക, വേദനയെടുക്കുക, ഉളുക്കുക, അളുക്കുക
    3. ഉളുക്കുക, മിന്നുക, കുഴതെറ്റുക, കുഴമറിയുക, സന്ധിതെറ്റുക
    4. കൂടുതൽ ബലം പ്രയോഗിച്ച് മാംസപേശിക്കു കേടുവരുത്തുക, ക്ഷതപ്പെടുത്തുക, കേടാക്കുക, ഹാനിവരുത്തുക, വലിച്ചുനീട്ടുക
    5. കൂടുതൽ ബലം പ്രയോഗിച്ച് മാംസപേശിക്കു കേടുവരുത്തുക, വലിക്കുക, കോച്ചിപ്പിടിക്കുക, ഉളുക്കുക, മിന്നുക
    6. തിരിയുക, ഉളുക്കുക, മിന്നുക, പിരിയുക, കോന്തിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക