1. sprawl

    ♪ സ്പ്രോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീണ്ടുനിവർന്നു കിടക്കുക, നടുനിവർത്തി കിടക്കുക, കെെകാലുകൾ നീട്ടിവച്ചു കിടക്കുക, കാലും കെെയും അയഞ്ഞമട്ടിൽ നീട്ടിക്കിടക്കുക, ചാരിക്കിടക്കുക
    3. പരന്നുകിടക്കുക, പരക്കുക, നീണ്ടുകിടക്കുക, പ്രസരിക്കുക, നീണുക
  2. sprawling

    ♪ സ്പ്രോളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടൽനീളത്തിൽ വീണുകിടക്കുന്ന, കമിഴ്ന്നു കാൽക്കൽ വീണ, നത, വീണുനമസ്കരിക്കുന്ന, ദണ്ഡപ്രണാമം ചെയ്യുന്ന
    3. വളഞ്ഞുപുളഞ്ഞുള്ള, ചുറ്റിക്കറങ്ങിയുള്ള, വക്രഗതിയായ, തിരിവുകളും വളവുകളുമുള്ള, കറങ്ങിത്തിരിഞ്ഞുള്ള
    1. adverb (ക്രിയാവിശേഷണം)
    2. നിവർന്ന്, നീണ്ടുനിവർന്ന്, നീട്ടി, കെൊലുകൾ നീട്ടി, നൃങ്ങനെ
  3. sprawled out

    ♪ സ്പ്രോൾഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ഞുകിടക്കുന്ന, ചരിഞ്ഞു കിടക്കുന്ന, ചായുന്ന, ശയ, ശയിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക