1. spray

    ♪ സ്പ്രേ
    src:ekkurupShare screenshot
    1. noun (നാമം)
    2. നീർത്തുള്ളി, ശീകരം, സീകരം, ജലശീകരം, വർഷം
    3. പീച്ചാംകുഴൽ, തളിപ്പുകുഴൽ, ചാമ്പുകുഴൽ, തളിക്കുന്നതിനുള്ള പമ്പുപകരണം, നീർപ്പമ്പ്
    1. verb (ക്രിയ)
    2. തളിക്കുക, പീച്ചുക, ചീറ്റിക്കുക, തൂവുക, വർഷിക്കുക
    3. ചീറ്റിഒഴുകുക, ഊറ്റമായി പുറത്തേക്കു പായുക, ഉദ്ഗമിക്കുക, ഉദ്ഗളിക്കുക, വേഗത്തിൽ വെളിക്കു തള്ളുക
  2. spray

    src:ekkurupShare screenshot
    1. noun (നാമം)
    2. പൂരേല, പല്ലവം, തളിര്, ഉപശാഖ, പ്രശാഖിക
    3. പൂരേല, പൂച്ചെണ്ട്, തളിർക്കുല, വല്ലരം, വല്ലരി
  3. bidet spray

    ♪ ബിഡെറ്റ് സ്പ്രേ
    src:crowdShare screenshot
    1. noun (നാമം)
    2. കക്കൂസിൽ ഉപയോഗിക്കുന്ന സ്പ്രേ രൂപത്തിൽ വെള്ളം പമ്പ് ചെയ്യുന്ന ഉപകരണം
  4. spray with bullets

    ♪ സ്പ്രേ വിത്ത് ബുള്ളറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തോക്കുകൊണ്ട് നിർത്താതെ വെടിവയ്ക്കുക
  5. spray

    src:ekkurupShare screenshot
    1. noun (നാമം)
    2. തൂളിമഴ, ചാറ്റമഴ, ചാറൽ, ചാറ്റ്, പിതിർ
    3. ബൊക്ക, ബൊക്കെ, പൂച്ചെണ്ട്, ചെണ്ട്, ജണ്ട്
    4. കുല, പൂങ്കുല, പൂക്കുല, തളിർക്കുല, വല്ലരം
    5. ഈ‍ർപ്പം, നപ്പ്, നന, നവ്, ഈ‍ർ
    6. ഈ‍ർപ്പം, നപ്പ്, നന, നവ്, ഈ‍ർ
    1. phrasal verb (പ്രയോഗം)
    2. വിശ്വസിക്കത്തക്കതാണെന്നു തോന്നുക, യുക്തിക്കു നിരക്കുന്നതായിരിക്കുക, ചെലവാകുക, വിലപ്പോവുക, നയ്ക്കുക
    1. verb (ക്രിയ)
    2. ഉദ്ഗമിക്കുക, ഊറ്റമായി പുറത്തേക്കു പായുക, പുറത്തുവിടുക, ചീറ്റുക, ഉദ്ഗളിക്കുക
    3. തെറ്റുക, തെറ്റി ഒഴിക്കുക, തെറിപ്പിക്കുക, ചിതറി വീഴ്ത്തുക, എറ്റുക
    4. തളിക്കുക, തൂളുക, തെറിപ്പിക്കുക, തേകുക, ചിതറുക
    5. പീച്ചുക, ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, തെറിപ്പിക്കുക, പുറത്തുവിടുക
    6. തെറിപ്പിക്കുക, ചിതറിക്കുടയുക, ചിതറിവീഴ്ത്തുക, തളിക്കുക, ചിന്തുക
  6. body spray

    ♪ ബോഡി സ്പ്രേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂതിനാശിനി, പൂതിഹാരി, ദുർഗന്ധനാശകവസ്തു, വിയർപ്പുനാറ്റം അകറ്റുന്ന വസ്തു, ദേഹത്തു തളിക്കാനുള്ള പൂതിഹാരി
  7. sprayed on

    ♪ സ്പ്രേഡ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇറുക്കമുള്ള, പറ്റിച്ചേർന്നു കിടക്കുന്ന, ഇറുക്കമായ, ഇറുകിച്ചേർന്നു കിടക്കുന്ന, ഇറുകിപ്പിടിച്ചു കിടക്കുന്ന
  8. spray-paint

    ♪ സ്പ്രേ-പെയിൻറ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചായം തേക്കുക, ചായവേലചെയ്ക, ചായംകയറ്റുക, രങ്കിടുക, രെഞ്ചിടുക
    3. പൂശുക, മേൽപൂച്ചുപൂശുക, പുരട്ടുക, തേയ്ക്കുക, എയർബ്രഷ് ഉപയോഗിച്ചു ചായമിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക