- verb (ക്രിയ)
അങ്ങോട്ടുമിങ്ങോട്ടും പറയുക, പറഞ്ഞുപരത്തുക, കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിച്ചു നടക്കുക, പ്രചരിപ്പിക്കുക, പരക്കെയാക്കുക
പ്രചരിപ്പിക്കുക, ചുറ്റിലും അറിയിക്കുക, അറിയിപ്പും മറ്റും വിതരണം ചെയ്യുക, ചുറ്റും പ്രചരിപ്പിക്കുക, വിജ്ഞാപനത്തിലൂടെ വിവരം അറിയിക്കുക