- idiom (ശൈലി)
- noun (നാമം)
- adjective (വിശേഷണം)
- noun (നാമം)
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം
കണക്കുകൂട്ടലിൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
ഒരു കന്പ്യൂട്ടർ പ്രോഗ്രാം
- noun (നാമം)
- verb (ക്രിയ)
പരക്കുക, പ്രസരിക്കുക, നടക്കുക, അലരുക, വിസരിക്കുക
നീണ്ടു നിൽക്കുക, നിലനിൽക്കുക, വലിയുക, നീളുക, നീണ്ടുകിടക്കുക
പരക്കുക, വ്യാപിക്കുക, നുഴഞ്ഞിറങ്ങുക, മിരലുക, കിനിഞ്ഞിറങ്ങുക
- adjective (വിശേഷണം)
വ്യാപിച്ച, പരിവീത, പ്രചരിച്ച, പരന്ന, പരാഗത
വീതിയുള്ള, വീതികൂടിയ, പരപ്പുള്ള, പരന്ന, ആയതമായ
പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
നിവർത്തിയിട്ട, വിതിർത്ത, മടക്കുനിവർത്ത, പ്രകീർണ്ണ, വിപ്രകീർണ്ണ
- phrasal verb (പ്രയോഗം)
പരത്തിയിടുക, വിരിക്കുക, പരിസ്തരിക്കുക, വിരിച്ചിടുക, വിടർത്തിക്കാട്ടുക
വ്യാപിച്ചു കിടക്കുക, പടർന്നുകിടക്കുക, പരന്നുകിടക്കുക, അകന്നകന്നു കിടക്കുക, ചിതറിക്കിടക്കുക
- verb (ക്രിയ)
പരക്കുക, പരന്നുകിടക്കുക, വിതിർത്തുക, വിടർത്തിയിടുക, പരത്തിയിടുക
നിവർത്തിയിടുക, വിതർത്തുക, നിവർത്തുക, നിമർത്തുക, വിടർത്തുക
നിവർക്കുക, നിവർത്തുക, നിമർത്തുക, ചുരുൾനിവർക്കുക, ഉലർത്തുക
മാറി മാറി സംഭവിപ്പിക്കുക, ഒന്നിടവിട്ടു സംഭവിപ്പിക്കുക, ഒരേസമയത്തു സംഭവിക്കാത്തതുപോലെ സംവിധാനം ചെയ്യുക, ഇടവിട്ടു വരത്തക്ക വണ്ണമാക്കുക, ഒന്നിടവിട്ടാക്കുക
നിവർക്കുക, നിവർത്തുക, നിമർത്തുക, നിവിർക്കുക, നീർക്കുക
- verb (ക്രിയ)
പരദൂഷണം പറയുക, വ്യാജവാർത്ത പരത്തുക, അപവാദം പരത്തുക, ഏഷണിപറയുക, കൂട്ടിക്കൊടുക്കുക
വെടിപറയുക, കണ്ടതും കേട്ടതും പറയുക, വ്യാജവാർത്ത പരത്തുക, കിംവദന്തി പരത്തുക, അപവാദം പറഞ്ഞുണ്ടാക്കുക
- verb (ക്രിയ)
അങ്ങോട്ടുമിങ്ങോട്ടും പറയുക, പറഞ്ഞുപരത്തുക, കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിച്ചു നടക്കുക, പ്രചരിപ്പിക്കുക, പരക്കെയാക്കുക
പ്രചരിപ്പിക്കുക, ചുറ്റിലും അറിയിക്കുക, അറിയിപ്പും മറ്റും വിതരണം ചെയ്യുക, ചുറ്റും പ്രചരിപ്പിക്കുക, വിജ്ഞാപനത്തിലൂടെ വിവരം അറിയിക്കുക