1. spread christianity

    ♪ സ്പ്രെഡ് ക്രിസ്ത്യാനിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുമതപ്രചാരണം
  2. spread something around

    ♪ സ്പ്രെഡ് സംതിംഗ് അറൗണ്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചുറ്റും പടരുക
    3. ചുറ്റും വ്യാപിക്കുക
  3. spread-eagle

    ♪ സ്പ്രെഡ്-ഈഗിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിറകും കാലും പരത്തിയ
  4. spreading in diverse directions

    ♪ സ്പ്രെഡിംഗ് ഇൻ ഡൈവേഴ്സ് ഡയറക്ഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലവഴി പരക്കൽ
  5. spread sheet

    ♪ സ്പ്രെഡ് ഷീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം
    3. വിസ്തൃതപത്രിക
    4. കണക്കുകൂട്ടലിൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
    5. ഒരു കന്പ്യൂട്ടർ പ്രോഗ്രാം
  6. spread

    ♪ സ്പ്രെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പടർന്നുപിടിക്കൽ, പടർച്ച, പ്രസരണം, പ്രസരിക്കൽ, പ്രസരം
    3. ഇടയകലം, അകലം, വീതി, വിസ്താരം, നീട്ടം
    4. വിസ്താരം, വിശാലത, പ്രസാരം, തതി, വിസ്തൃതി
    5. അടുക്ക്, ശ്രേണി, അണി അകലം, വർണ്ണരാജി, മാനം
    6. സദ്യ, ഊട്, ഊണ്, ആഘോഷം, വിരുന്ന്
    1. verb (ക്രിയ)
    2. നിവർത്തിയിടുക, നിവർത്തുക, നിമർത്തുക, നിവർക്കുക, നിവിർക്കുക
    3. നീട്ടുക, വ്യാപിപ്പിക്കുക, വലിച്ചുനീട്ടുക, മുഴുവനായി തുറന്നുകാട്ടുക, പ്രദർശിപ്പിക്കുക
    4. പരത്തുക, പരത്തിയിടുക, വികചീകരിക്കുക, ചിക്കുക, പരണ്ടുക
    5. പരത്തുക, വ്യാപിപ്പിക്കുക, പ്രചാരപ്പെടുത്തുക, പടർത്തുക, പ്രസരിപ്പിക്കുക
    6. പുശുക, പുരട്ടുക, തേയ്ക്കുക, വാരിപ്പൂശുക, ഇടുക
  7. spreading

    ♪ സ്പ്രെഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷകരമായ, ദുഷിപ്പിക്കുന്ന, ദൂഷണ, ദൂഷക, വിദൂഷക
    1. noun (നാമം)
    2. ട്രാൻസ്മിഷൻ, സംക്രമണം, പ്രസരണം, വിതരണം, പ്രസരിക്കൽ
    3. പ്രകാശനം, പ്രകടനം, ആവിഷ്കരണം, ഉരിയാട്ടം, ഉദീരണം
    4. പ്രകാശനം, പ്രകാശിപ്പിക്കൽ, അച്ചടി, അച്ചടിപ്പ്, അച്ചടിക്കൽ
  8. spread out

    ♪ സ്പ്രെഡ് ഔട്ട്,സ്പ്രെഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
    3. വീതിയുള്ള, വീതികൂടിയ, പരപ്പുള്ള, പരന്ന, ആയതമായ
    4. വ്യാപിച്ച, പരിവീത, പ്രചരിച്ച, പരന്ന, പരാഗത
    5. നിവർത്തിയിട്ട, വിതിർത്ത, മടക്കുനിവർത്ത, പ്രകീർണ്ണ, വിപ്രകീർണ്ണ
    1. phrasal verb (പ്രയോഗം)
    2. പരത്തിയിടുക, വിരിക്കുക, പരിസ്തരിക്കുക, വിരിച്ചിടുക, വിടർത്തിക്കാട്ടുക
    3. വ്യാപിച്ചു കിടക്കുക, പടർന്നുകിടക്കുക, പരന്നുകിടക്കുക, അകന്നകന്നു കിടക്കുക, ചിതറിക്കിടക്കുക
    1. verb (ക്രിയ)
    2. നിവർക്കുക, നിവർത്തുക, നിമർത്തുക, ചുരുൾനിവർക്കുക, ഉലർത്തുക
    3. നിവർത്തിയിടുക, വിതർത്തുക, നിവർത്തുക, നിമർത്തുക, വിടർത്തുക
    4. പരക്കുക, പരന്നുകിടക്കുക, വിതിർത്തുക, വിടർത്തിയിടുക, പരത്തിയിടുക
    5. മാറി മാറി സംഭവിപ്പിക്കുക, ഒന്നിടവിട്ടു സംഭവിപ്പിക്കുക, ഒരേസമയത്തു സംഭവിക്കാത്തതുപോലെ സംവിധാനം ചെയ്യുക, ഇടവിട്ടു വരത്തക്ക വണ്ണമാക്കുക, ഒന്നിടവിട്ടാക്കുക
    6. വിതിർത്തുക, പരക്കുക, വ്യാപിക്കുക, കെെവഴിയായി പിരിയുക, കെെവഴിയായി പോകുക
  9. spread rumours

    ♪ സ്പ്രെഡ് റൂമേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെടിപറയുക, കണ്ടതും കേട്ടതും പറയുക, വ്യാജവാർത്ത പരത്തുക, കിംവദന്തി പരത്തുക, അപവാദം പറഞ്ഞുണ്ടാക്കുക
    3. പരദൂഷണം പറയുക, വ്യാജവാർത്ത പരത്തുക, അപവാദം പരത്തുക, ഏഷണിപറയുക, കൂട്ടിക്കൊടുക്കുക
  10. spread around

    ♪ സ്പ്രെഡ് അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരത്തുക, പ്രസരിപ്പിക്കുക, പ്രചരിപ്പിക്കുക, ആക്ഷേപിക്കുക, പ്രക്ഷേപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക