-
spring
♪ സ്പ്രിംഗ്- noun (നാമം)
- verb (ക്രിയ)
-
hot spring
♪ ഹോട്ട് സ്പ്രിംഗ്- noun (നാമം)
- ചൂടു നീരുറവ
-
spring bok
♪ സ്പ്രിംഗ് ബോക്ക്- noun (നാമം)
- ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരൻ
- കലമാൻ
-
spring-lock
♪ സ്പ്രിംഗ്-ലോക്ക്- noun (നാമം)
- വിൽപ്പൂട്ട്
-
spring wash
♪ സ്പ്രിംഗ് വാഷ്- noun (നാമം)
- പിരിയാണി മുറുകി ഇരിക്കാൻ ഉപയോഗിക്കുന്ന വളയം
-
hot springs
♪ ഹോട്ട് സ്പ്രിംഗ്സ്- noun (നാമം)
- ചൂടുറവകൾ
-
spring tide
♪ സ്പ്രിംഗ് ടൈഡ്- noun (നാമം)
- വേലിയേറ്റം
- പൗർണ്ണമിക്കുശേഷമുള്ള വേലിയേറ്റവും വേലിയിറക്കവും
- പരുവനീർപെരുക്കം
-
hand spring
♪ ഹാൻഡ് സ്പ്രിംഗ്- noun (നാമം)
- മറിച്ചിൽ
- മലക്കം
-
spring board
♪ സ്പ്രിംഗ് ബോർഡ്- noun (നാമം)
- ജലത്തിലേക്കു കുതിച്ചുചാടുവാനുള്ള വഴക്കമുള്ള പലക
- വിൽവളവിൽ വലിഞ്ഞു ചുരുങ്ങുന്ന പലക
- ഉത്ഭവസ്ഥാനം
- ഉദ്യമത്തിനോ പ്രവർത്തനത്തിനോ ഉള്ള പ്രരകം
-
spring onion
♪ സ്പ്രിംഗ് ഓണിയൻ- noun (നാമം)
- ഒരു തരം ഉള്ളി