- verb (ക്രിയ)
തട്ടിത്തെറിക്കുക, കുതിക്കുക, പൊന്തുക, മുന്തുക, ഉത്പതിക്കുക
തട്ടിക്കുതിക്കുക, തെറിക്കുക, മേലോട്ടു തെറിക്കുക, പുറകോട്ടു പായുക, പിന്നാക്കം തെറിക്കുക
പിറകിലേക്കു തെറിക്കുക, പുറകോട്ട് ആക്കംകൊള്ളുക, പുറകോട്ടുപോകുക, പിന്നാക്കം തള്ളുക, പിന്നാക്കം പായുക
പുറകോട്ടടിക്കുക, പുറകോട്ടുപോകുക, പുറകോട്ട് ആക്കം കൊള്ളുക, പുറകോട്ടു കുതിക്കുക, കുതറുക