1. hot spring

    ♪ ഹോട്ട് സ്പ്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂടു നീരുറവ
  2. spring wash

    ♪ സ്പ്രിംഗ് വാഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണി മുറുകി ഇരിക്കാൻ ഉപയോഗിക്കുന്ന വളയം
  3. spring clean

    ♪ സ്പ്രിംഗ് ക്ലീൻ
    src:crowdShare screenshot
    1. noun (നാമം)
    2. നവീകരണം
    3. വസന്തത്തിലെ ശുചീകരണപ്രവൃത്തി
  4. off spring's

    ♪ ഓഫ് സ്പ്രിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സന്താനം
  5. spring bok

    ♪ സ്പ്രിംഗ് ബോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരൻ
    3. കലമാൻ
  6. spring onion

    ♪ സ്പ്രിംഗ് ഓണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഉള്ളി
  7. spring board

    ♪ സ്പ്രിംഗ് ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലത്തിലേക്കു കുതിച്ചുചാടുവാനുള്ള വഴക്കമുള്ള പലക
    3. വിൽവളവിൽ വലിഞ്ഞു ചുരുങ്ങുന്ന പലക
    4. ഉത്ഭവസ്ഥാനം
    5. ഉദ്യമത്തിനോ പ്രവർത്തനത്തിനോ ഉള്ള പ്രരകം
  8. to spring up

    ♪ ടു സ്പ്രിംഗ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറവെടുക്കുക
  9. spring

    ♪ സ്പ്രിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിപ്പ്, മിതി, ചാട്ടം, കുതി, ലംഫം
    3. സ്ഥിതിഗമ്യത, കുതിപ്പ്, പ്ലവനശക്തി, ഇലാസ്കിത, കുതം
    4. ഉത്സാഹ പ്രകർഷം, കുതിപ്പ്, ഉന്മേഷം, ചുറുക്ക്, ഊർജ്ജസ്വലത
    5. നീരുറവ, സ്രോതസ്സ്, ശ്രോതസ്സ്, നദ്യാരംഭം, ഉദ്ഗരം
    6. ഉത്പത്തിസ്ഥാനം, ആരംഭം, ഉത്ഭവസ്ഥാനം, ഹേതു, സ്രോതസ്സ്
    1. verb (ക്രിയ)
    2. ചാടുക, എടുത്തുചാടുക, ചാട്ടംചാടുക, തൊരേക, ചാടിപ്പുറപ്പെടുക
    3. പാറുക, പറക്കുക, പായുക, വേഗത്തിൽ മുന്നോട്ടു പായുക, ചുഴറ്റിപായുക
    4. വേഗത്തിലുണ്ടാകുക, പ്രാദുർഭവിക്കുക, കുരുക്കുക, മുളയ്ക്കുക, ഉദ്ഭവിക്കുക
    5. പെട്ടെന്നു പ്രത്യക്ഷപ്പെടുക, ചാടിവീഴുക, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക, ഓർക്കാപ്പുറത്തു പ്രത്യക്ഷമാകുക, നിനച്ചിരിക്കാതെ എത്തിപ്പെടുക
    6. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  10. spring tide

    ♪ സ്പ്രിംഗ് ടൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വേലിയേറ്റം
    3. പൗർണ്ണമിക്കുശേഷമുള്ള വേലിയേറ്റവും വേലിയിറക്കവും
    4. പരുവനീർപെരുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക