- noun (നാമം)
ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം
കുതം, കുതിപ്പ്, പൂർവ്വരൂപം പെട്ടെന്നു വീണ്ടെടുക്കുന്നതിനുള്ള കഴിവ്, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്
സ്ഥിതിഗമ്യത, കുതിപ്പ്, പ്ലവനശക്തി, ഇലാസ്കിത, കുതം