1. sprinkle

    ♪ സ്പ്രിംങ്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തളിക്കുക, തൂളുക, തെറിപ്പിക്കുക, തേകുക, ചിതറുക
    3. വിതരുക, വിതറുക, വിതയ്ക്കുക, ചിതറുക, വാരിച്ചിതറുക
    4. തൂവുക, വിതറുക, പാറുക, ചാറുക, പിതർക്കുക
    5. പുള്ളികുത്തുക, കുത്തിടുക, നിറയെ കുത്തുകളിടുക, ആഛാദിതമാകുക, പുള്ളിയിടുക
  2. sprinkling

    ♪ സ്പ്രിംങ്ക്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തളി, പ്രശ്ചോതനം, തളിക്കൽ, സ്നപനം, ബിന്ദുപാതനം
    3. ഒന്നുരണ്ട്, വളരെ കുറച്ച്, ഏതാനും എണ്ണം മാത്രം, ഏതാനും, ചില
  3. sprinkled

    ♪ സ്പ്രിംങ്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഖചിതമായ, പതിച്ച, ഛുരിത, പ്രതിബദ്ധ, പതിക്കപ്പെട്ട
  4. sprinkle with powder

    ♪ സ്പ്രിംങ്കിൾ വിത്ത് പൗഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടിതൂവുക, പൊടി വിതറുക, പൊടി പുരട്ടുക, പൊടിയിടുക, പൊടിപൂശുക
  5. a sprinkling of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക