1. Sprinkling

    ♪ സ്പ്രിങ്ക്ലിങ്
    1. നാമം
    2. സേചനം
    3. തർപ്പണം
    4. തളിപ്പ്
    5. ചാറൽ
    6. ആസേചനം
    7. ഏതാനും ചില
    8. അഭിക്ഷേകം
    1. ക്രിയ
    2. തളിക്കൽ
  2. Sprinkle

    ♪ സ്പ്രിങ്കൽ
    1. -
    2. മഴചാറുക
    1. നാമം
    2. ലഘുവൃഷ്ടി
    3. പൊടിപാറുക
    1. ക്രിയ
    2. തളിക്കുക
    3. തെറിപ്പിക്കുക
    4. വിതറുക
    5. ചിതറുക
    6. മഴ ചാറുക
    7. പാറ്റുക
    8. തൂവുക
    9. തളിക്കൽ
  3. Sprinkled

    ♪ സ്പ്രിങ്കൽഡ്
    1. വിശേഷണം
    2. കളിക്കപ്പെട്ട
    3. വിതറപ്പെട്ട
    4. തളിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക