-
sprocket
♪ സ്പ്രോക്കറ്റ്- noun (നാമം)
- വെട്ടുപല്ലുകൾ വെച്ച ചക്രം
-
sprocket feed
♪ സ്പ്രോക്കറ്റ് ഫീഡ്- noun (നാമം)
- പ്രിന്ററിലൂടെ എന്തെങ്കിലും പ്രിന്റ് എടുക്കുമ്പോൾ പേപ്പർ പ്രിന്റിന്റെ പൽചക്രങ്ങൾക്കിടയിലൂടെ വളരെ കൃത്യമായ രീതിയിൽ ഓരോ ഹോളും തിരിഞ്ഞുവരുന്ന സംവിധാനം