1. sprout

    ♪ സ്പ്രൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുളയ്ക്കുക, ഇതയ്ക്കുക, വിത്തുമുളയ്ക്കുക, മുളപൊട്ടുക, ഊനിക്കുക
    3. മുളപ്പിക്കുക, കുരുപ്പിക്കുക, കിളുർപ്പിക്കുക, നവയ്ക്കുക, വളർത്തുക
    4. മുളച്ചുവരുക, മുളച്ചുപൊന്തുക, ചനയ്ക്കുക, ശാഖ പൊട്ടുക, വളരുക
  2. sprouting

    ♪ സ്പ്രൗട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളർച്ച, വികാസം, പ്രരൂഢി, അഭിവൃദ്ധി, വളർച്ചയെത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക