1. spruce

    ♪ സ്പ്രൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
    1. verb (ക്രിയ)
    2. വൃത്തിയാക്കുക, ചീകിയൊതുക്കുക, വെടിപ്പു വരുത്തുക, വെടിപ്പാക്കുക, ക്രമപ്പെടുത്തുക
    3. തയ്യാറാകുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, ഭംഗിയിൽ ഉടുത്തൊരുങ്ങുക, ഒരുങ്ങുക, നവോന്മേഷം വരുത്തുക
  2. spruce tree

    ♪ സ്പ്രൂസ് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. സരള വൃക്ഷം
    3. പൈൻ മരത്തി നോട് സാമ്യമുള്ള ഒരു മരം
  3. sprucely

    ♪ സ്പ്രൂസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വൃത്തിയായി, വെടിപ്പായി, ഭംഗ്യാ, ഭംഗിയായി, മുറമുറയായി
  4. spruceness

    ♪ സ്പ്രൂസ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തി, ശുചിത്വം, ശുദ്ധി, വർക്കത്ത്, ശുചി
  5. spruce oneself up

    ♪ സ്പ്രൂസ് വൺസെൽഫ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
    3. സ്വയം വൃത്തിയാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക, ചമയുക
    4. കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക
  6. spruce up titivate

    ♪ സ്പ്രൂസ് അപ്പ് ടിറ്റിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോടിയായി അണിഞ്ഞൊരുങ്ങുക, ഭംഗിയായി ഒതുക്കിവക്കുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക, സ്വയം ഉഷാറാകുക
  7. spruce up

    ♪ സ്പ്രൂസ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
    3. പുതുക്കുക, പുതുക്കിപ്പണിയുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക, പരിഷ്കരിക്കുക
    1. verb (ക്രിയ)
    2. വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക
    3. വൃത്തിയാക്കുക, വെടിപ്പാക്കുക, വൃത്തിവരുത്തുക, വൃത്തിയുള്ളതാക്കുക, ഭംഗിയാക്കുക
    4. സുന്ദരമാക്കുക, ഭംഗിവരുത്തുക, ഭംഗിയാക്കുക, ഭംഗികൂട്ടുക, ഭംഗിപ്പെടുത്തുക
    5. പുതിക്കപ്പണിയുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക
    6. അലങ്കരിക്കുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, വെടിപ്പാക്കുക, ചീകി ഒതുക്കുക, അടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക