1. spunky

    ♪ സ്പങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികനായ, സാഹസികത്വമുള്ള, ധീര, ശൂര, വീര
    3. ധെെര്യമുള്ള, വീര്യവത്, വീര്യമുള്ള, പൗരുഷമുള്ള, ശൗര്യമുള്ള
    4. സ്ഥിരനിശ്ചയമുള്ള, ഉറച്ച, തുനിഞ്ഞിറങ്ങിയ, സ്ഥിര, നിശ്ചയാത്മക
    5. ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീ പകമായ, ലെെംഗികാകർഷണശക്തിയുള്ള, മാദകത്തിടമ്പായ
    6. ഓജസ്സുള്ള, ഉത്സാഹമുള്ള, ചേതനത്വമുള്ള, ജീവത്തായ, സചേതനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക