അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
spurn
♪ സ്പേൺ
src:ekkurup
verb (ക്രിയ)
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
spurned
♪ സ്പേണ്ഡ്
src:ekkurup
adjective (വിശേഷണം)
സ്ഹേിതരില്ലാത്ത, ചങ്ങാതിമാരില്ലാത്ത, മിത്രവിഹീനമായ, കൂട്ടുകാരില്ലാത്ത, നിർബന്ധു
പ്രണയനെെരാശ്യമുള്ള, സ്നേഹിക്കുന്ന ആൾ സ്നേഹിക്കാത്തതു കൊണ്ടു സങ്കടമുള്ള, സ്മരാതുര, സ്മരാകുല, സ്മരോത്സുക
സ്നേഹിക്കപ്പെടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, ആർക്കും വേണ്ടാത്ത, നിർദ്ദയ, ആരിൽനിന്നും കാരുണ്യം ലഭിക്കാത്ത
ജനപ്രീതിയില്ലാത്ത, ജനസമ്മതിയില്ലാത്ത, ജനപ്രിയമല്ലാത്ത, ജനാഭിമുഖ്യമില്ലാത്ത, ജനഹിതം കുറഞ്ഞ
spurning
♪ സ്പേർണിംഗ്
src:ekkurup
noun (നാമം)
ഭ്രഷ്ട്, സമൂദായഭ്രഷ്ട്, ബഹിഷ്കരണം, ബഹിഷ്കരിക്കൽ, നിരാസം
തിരസ്കാരം, തിരസ്കരണം, തിരഃക്രിയ, തിരസ്കൃതി, തിരസ്ക്രിയ
നിരാകരണം, നിരാകാരം, നിരസനം, നിരാസം, ജാപനം
പരിത്യജിക്കൽ, നിഷേധം, നിരാസം, നിരാകരിക്കൽ, ത്യജനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക