1. spurt

    ♪ സ്പേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീച്ചൽ, ചീറ്റൽ, തെറിക്കൽ, വേഗത്തൽ പുറത്തേക്കു തള്ളൽ, ജലധാര
    3. പെട്ടെന്നുള്ള ഊറ്റമായ പ്രയത്നം, പെട്ടെന്നുള്ള രോഗാക്രമണം, വിസ്ഫോടനം, തിരത്തള്ളൽ, പാഞ്ഞുകയറ്റം
    4. വേഗത, ശീഘ്രത, കുതിപ്പ്, പാച്ചിൽ, പൂർണ്ണവേഗത കൈവരിക്കൽ
    1. verb (ക്രിയ)
    2. ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, പീച്ചുക, തെറിപ്പിക്കുക, പുറത്തുവിടുക
  2. spurt out

    ♪ സ്പേർട്ട് ഔട്ട്,സ്പേർട്ട് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബഹിർഗമിപ്പിക്കുക, നിർഗ്ഗമിപ്പിക്ക, ഉദ്വമിപ്പിക്കുക, വെളിയിലേക്കു വിടുക, തുപ്പുക
    3. പുറത്തുവരുക, ചോരുക, കാലുക, ചോർന്നുപോകുക, പരക്കുക
  3. put a spurt on

    ♪ പുട്ട് എ സ്പേട്ട് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നോട്ടു കുതിക്കുക, കുതിക്കുക, കുതിച്ചുകയറുക, ദ്രുതഗതിയിൽ മുന്നേറുക, ദ്രുതപുരോഗതി ആർജ്ജിക്കുക
    3. വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
  4. put on a spurt

    ♪ പുട്ട് ഓൺ എ സ്പേട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ത്വരിതപ്പെടുത്തുക, ദ്രുതപ്പെടുത്തുക, ത്വരിപ്പിക്കുക, വേഗം വർദ്ധിപ്പിക്കുക, വേഗത്തിൽ പോകുക
  5. spurt on

    ♪ സ്പേർട്ട് ഓൺ,സ്പേർട്ട് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ഉത്തേജിപ്പിക്കുക
    3. ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക, ആക്കംകൂട്ടുക, ത്വരപ്പെടുത്തുക, വേഗത കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക