1. sputteringly

    ♪ സ്പട്ടറിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിറുപിറുക്കുന്നതായി
    3. തുപ്പൽ തെറിപ്പിക്കുന്നതായി
  2. sputter

    ♪ സ്പട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടുക, പടപട പൊട്ടുക, പടപടശബ്ദമുണ്ടാകുക, ചുട്ടുപൊള്ളുക, വെന്തുരുക
    3. പൊരിയുക, ശൂൽക്കാരത്തോടെ പൊരിയുക, മൊരിയുക, വറളുക, ചുട്ടുപൊള്ളുക
    4. ചുട്ടുപൊള്ളുക, വെന്തുരുക, പൊരിയുക, മൊരിയുക, പൊരിക്കുമ്പോൾ ചടചട ശബ്ദമുണ്ടാകുക
    5. കുമിള ഉയർന്നു പൊട്ടുക, തൂവി തെറിക്കുക, സീൽക്കാരം പുറപ്പെടുവിക്കുക, ചീറുക, ഫൂൽക്കാരം പുറപ്പെടുവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക