1. Spy

    ♪ സ്പൈ
    1. -
    2. അപസർപ്പകൻ
    3. ആൾമാറാട്ടക്കാരൻ
    1. നാമം
    2. ചാരൻ
    3. വേഷം മാറിനടന്ൻ രാജ്യകാര്യങ്ങളറിയുന്നവൻ
    4. രഹസ്യ ദൂതൻ
    5. ഗൂഢപുരുഷൻ
    1. ക്രിയ
    2. പരിശോധിക്കുക
    3. ഉറ്റുനോക്കുക
    4. രഹസ്യമായി വീക്ഷിക്കുക
    5. ഒളിഞ്ഞുനിന്ൻ ദർശിക്കുക
    6. ചാരവൃത്തി അനുഷ്ഠിക്കുക
    7. സൂക്ഷ്മമായി നോക്കുക
  2. Spy money

    ♪ സ്പൈ മനി
    1. നാമം
    2. രഹസ്യന്വേഷണത്തിനു നൽകുന്ന പണം
  3. Spy-hole

    1. നാമം
    2. ഒളിഞ്ഞു നോക്കുന്ന സുഷിരം
  4. Without spies

    ♪ വിതൗറ്റ് സ്പൈസ്
    1. വിശേഷണം
    2. ചാരന്മാരില്ലാത്ത
  5. Spying

    ♪ സ്പൈിങ്
    1. വിശേഷണം
    2. രഹസ്യമായി വീക്ഷിക്കുന്നതായ
    1. നാമം
    2. ചാരവൃഷ്ടി അനുഷ്ഠിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക