1. without spies

    ♪ വിത്തൗട്ട് സ്പൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചാരന്മാരില്ലാത്ത
  2. spy

    ♪ സ്പൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരൻ, ചരൻ, ചരകൻ, ചാരകൻ, ചാരണൻ
    1. verb (ക്രിയ)
    2. ചാരവൃത്തി അനുഷ്ഠിക്കുക, ചാരനാകുക, പരതുക, ചാരനായി പ്രവർത്തിക്കുക, വേവുക
    3. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, നോക്കിയറിയുക, ശ്രദ്ധവയ്ക്കുക, കാണുക
    4. രഹസ്യമായി വീക്ഷിക്കുക, നോക്കിയറിയുക, ശ്രദ്ധിക്കുക, നിരീക്ഷിക്കുക, കാണുക
  3. spying

    ♪ സ്പൈയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരവൃത്തി, ചാരവേല, ചാരപ്പണി, ചാരം, ചാരചേവകം
  4. spy money

    ♪ സ്പൈ മണി
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യന്വേഷണത്തിനു നൽകുന്ന പണം
  5. spy out

    ♪ സ്പൈ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രംഗനിരീക്ഷണം നടത്തുക, രംഗപരിശോധന നടത്തുക, സമരരംഗ പരിശോധന നടത്തുക, പ്രാഥമിക പരിശോധന നടത്തുക, സെെനികാവശ്യ പരിശോധന നടത്തുക
  6. spy on

    ♪ സ്പൈ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാഷണം രഹസ്യമായി രേഖപ്പെടുത്തുക, രഹസ്യസംഭാഷണം ശ്രവിക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെസംഭാഷണം കേൾക്കുക, വിവരം ചോർത്തുക, ഒളിച്ചുനിന്നു കേൾക്കുക
    3. കാവൽനിൽക്കുക, നിരീക്ഷിക്കുക, രഹസ്യമായി വീക്ഷിക്കുക, ചാരവൃത്തി അനുഷ്ഠിക്കുക, വേവുക
    4. രഹസ്യമായി മെെക്രോഫോൺ ഘടിപ്പിച്ചു സംഭാഷണം ചോർത്തിയെടുക്കുക, രഹസ്യം ചോർത്തിയെടുക്കുക, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു വിവരങ്ങൾ ചോർത്തിയെടുക്കുക, അന്യരുടെ രഹസ്യസംഭാഷണം ശ്രവിക്കുക, യദൃച്ഛയാ ശ്രവിക്കുക
  7. be a spy

    ♪ ബീ എ സ്പൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചാരവൃത്തി അനുഷ്ഠിക്കുക, ചാരനാകുക, പരതുക, ചാരനായി പ്രവർത്തിക്കുക, വേവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക