1. squabble

    ♪ സ്ക്വാബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഹള, അടിപിടി, വഴക്ക്, കൂട്ടയടി, കലഹം
    1. verb (ക്രിയ)
    2. ലഹള കൂട്ടുക, കലഹിക്കുക, ഇടയുക, എടയുക, തമ്മിൽത്തല്ലുക
  2. squabbling

    ♪ സ്ക്വാബ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിന്നിപ്പ്, വിയോജിപ്പ്, തർക്കം, പ്രത്യർത്ഥം, വിരോധം
    3. ചേരിപ്പോര്, ഉൾപ്പോര്, കക്ഷിവഴക്ക്, കലഹം, അന്തഃച്ഛിദ്രം
    4. ഉരസൽ, സംഘട്ടനം, അഭിഘർഷം, തർക്കം, മതഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക