1. squad

    ♪ സ്ക്വാഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ക്വാഡ്, സംഘം, ഒരേ ദൗത്യവുമായി ഒരുമിച്ചിറങ്ങുന്ന സംഘം, പടക്കൂട്ടം, ചെറുസംഘം
    3. നിയുക്തസെെന്യം, ദൗത്യസംഘം, ലഘുസെെന്യദളം, ചെറുസെെന്യഗണം, സെെനികഗണം
  2. flying squad

    ♪ ഫ്ലൈയിംഗ് സ്ക്വാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വേഗം അപകടസ്ഥാനത്തെത്തുന്നതിനുള്ള പോലീസ് സംഘം
    3. ദ്രുതഗമനസംഘം
    4. മിന്നൽ പരശോധനാസംഘം
    5. ഫ്ളൈയിംഗ് സ്ക്വാഡ്
  3. firing squad

    ♪ ഫയറിംഗ് സ്ക്വാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷനടപ്പിലാക്കുന്ന സൈനികവിഭാഗം
  4. the firing squad

    ♪ ദ ഫയറിംഗ് സ്ക്വാഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വധദണ്ഡം, ശരീരദണ്ഡം, മരണശിക്ഷ, ദണ്ഡവധം, പ്രാണാന്തികദണ്ഡം
  5. put before a firing squad

    ♪ പുട്ട് ബിഫോർ എ ഫയറിംഗ് സ്ക്വാഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വധശിക്ഷ നൽകുക, മരണശാസനം നിറവേറ്റുക, വധശിക്ഷനടപ്പാക്കുക, വധിക്കുക, കൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക