1. squander

    ♪ സ്ക്വാൻഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
  2. to squander

    ♪ ടു സ്ക്വാൻഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക
  3. squandered

    ♪ സ്ക്വാൻഡേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിയ, വൃഥാകളഞ്ഞ, ദുർവ്യയം ചെയ്ത, നശിപ്പിച്ചു കളഞ്ഞ, വൃഥാപാഴാക്കിയ
    3. പാഴാക്കിക്കളഞ്ഞ, ധൂർത്തടിച്ച, പാഴിൽ കളഞ്ഞ, പാഴായ, വ്യർത്ഥ
    4. പാഴാക്കിയ, നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ട, പൊയ്പ്പോയ, അവകാശം നഷ്ടപ്പെട്ട
    5. നഷ്ടപ്രായ, നഷ്ടമായ, തോറ്റുപോയ, പരാജയപ്പെട്ട, അവസരം നഷ്ടപ്പെട്ട
  4. squanderer

    ♪ സ്ക്വാൻഡറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധൂർത്തൻ, ദുർവ്യയക്കാരൻ, ധാരാളി, കിതവൻ, ഓട്ടക്കെെ
  5. squander money

    ♪ സ്ക്വാൻഡർ മണി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക
  6. squandering

    ♪ സ്ക്വാൻഡറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുരുപയോഗം, ദുർവ്വിനിയോഗം, അധികാരദുർവിനിയോഗം, ഉദ്ദേശിക്കപ്പെടാത്ത ഉപയോഗത്തിനു വിധേയമാക്കൽ, ദുർചെലവ്
    3. ദുർവ്യയം, ധൂർത്ത്, നഷ്ടമാക്കൽ, അപവ്യയം, സുഖലോലുപജീവിതം
    4. ഉപഭോഗം, ഉപയോഗിച്ചുതീർക്കൽ, ഉപഭുക്തി, ഉപയോഗം, ഉപയോജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക