1. square

    ♪ സ്ക്വെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചതുരാകൃതിയായ, നാലുസമഭുജങ്ങളും കോണുകളുമുള്ള, സമചതുരത്തിലുള്ള, ചതുരമായ, ചതുഷ്കോണായ
    3. ഒപ്പമായ, സമനിലയായ, സമമായ, ജയാപജയം ഉണ്ടാകാത്ത, ഇരുഭാഗവും ജയിക്കാത്ത
    4. നിഷ്പക്ഷമതിയായ, ന്യായാനുസാരിയായ, സത്യശീലനായ, നീതിമാനായ, സത്യസന്ധനായ
    5. പഴഞ്ചനായ, കാലത്തിനു ചേരാത്ത, പഴയസമ്പ്രദായത്തിലുള്ള, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ
    1. noun (നാമം)
    2. ചത്വരം, അങ്കണം, നടുമുറ്റം, കല്ലുപാകി മോടിയാക്കിയ ചന്തസ്ഥലം, ക്രയാരോഹം
    3. പഴഞ്ചൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ, ശീലവാദി
    1. verb (ക്രിയ)
    2. യോജിക്കുക, ചേർന്നുവരുക, ഒക്കുക, കണക്കൊക്കുക, അനുഗുണമാകുക
    3. സമനിലയിലാക്കുക, തുല്യനിലയിലാക്കുക, ഒപ്പമാക്കുക, സമീകരിക്കുക
    4. കണക്കു തീർക്കുക, കൊടുത്തു തീർക്കുക, പണം കൊടുക്കുക, കടം വീട്ടുക, ഇടപാടുതീർക്കുക
    5. കെെക്കൂലി കൊടുക്കുക, കോഴ കൊടുക്കുക, പൊതികെെമടക്കുക, ദുഷിപ്പിക്കുക, കെെക്കൂലി കൊടുത്തു ദുഷിപ്പിക്കുക
    6. ഒത്തുതീർപ്പാക്കുക, പ്രശ്നങ്ങൾ പറഞ്ഞുതീർക്കുക, തടസ്സങ്ങൾ നീക്കുക, അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുക, ചർച്ചയിലൂടെ വിഷമതകൾ നീക്കുക
  2. set square

    ♪ സെറ്റ് സ്ക്വയർ
    src:crowdShare screenshot
    1. noun (നാമം)
    2. ത്രിഭുജി
    3. സമകോണത്രികോണാകൃതിയിലുള്ള വസ്തു
  3. squareness

    ♪ സ്ക്വയർനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പുരോഗതിയുമില്ലാതെ പുറപ്പെട്ട സ്ഥലത്തേക്ക്
    3. പൂർണ്ണത
    4. സമചതുരമായിരിക്കുന്ന അവസ്ഥ
  4. square-toes

    ♪ സ്ക്വയർ-ടോസ്
    src:crowdShare screenshot
    1. noun (നാമം)
    2. കിറുകൃത്യക്കാരൻ
    3. പഴയ മട്ടുകാരൻ
  5. root square

    ♪ റൂട്ട് സ്ക്വയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേരെടുക്കുക
    3. വേരുപിടിക്കുക
    4. വേരിറങ്ങുക
    5. മുളച്ചു വരിക
    6. സ്ഥിരപ്പെടുക
  6. square pond

    ♪ സ്ക്വെയർ പോണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സമചതുരത്തിനുള്ളകുളം
  7. square root

    ♪ സ്ക്വയർ റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വർഗ്ഗമൂലം
  8. square deal

    ♪ സ്ക്വെയർ ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. സത്യസന്ധമായ ഇടപാട്
  9. square meal

    ♪ സ്ക്വെയർ മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പൂർണ്ണ ഭോജനം
    3. വയറുനിറയെ ഭക്ഷണം
  10. square foot

    ♪ സ്ക്വെയർ ഫൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചതുരശ്ര അടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക