1. squatting

    ♪ സ്ക്വാട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുത്തിയിരുപ്പ്
    3. അന്യായക്കുടിയേറ്റം
  2. squat

    ♪ സ്ക്വാട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ചുകുറുകിയ, കുറ്റിയാനായ, പൊക്കകുറഞ്ഞു ദൃഢകായനായ, കുറുകിക്കൊഴുത്ത ശരീരമുള്ള, പൊക്കകുറഞ്ഞു ബലിഷ്ഠമായ
    1. verb (ക്രിയ)
    2. കുത്തിയിരിക്കുക, നിലത്തു കുത്തിയിരിക്കുക, കുന്തിച്ചിരിക്കുക, ചമ്പ്രം ചമ്പ്രമ്രം പടിഞ്ഞിരിക്കുക, ചമ്മണപ്പടിയിട്ടിരിക്കുക
  3. squat down

    ♪ സ്ക്വാട്ട് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
  4. diddly-squat

    ♪ ഡിഡ്ലി-സ്ക്വാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നുമില്ലായ്മ, പൂജ്യം, സുന്നം, സൊന്ന, നാസ്തി
    3. ഒന്നുമില്ലായ്മ, പൂജ്യം, സുന്നം, സൊന്ന, നാസ്തി
    4. ഇല്ലായ്മ, ഒന്നുമില്ലായ്മ, യാതൊന്നുമില്ലായ്മ, ശൂന്യത, ശൂന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക